മാധവന്‍

കാസര്‍കോട്: നിത്യാനന്ദ ഹോട്ടലുടമയും ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ താമസക്കാരനുമായ മാധവന്‍ (62) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: ഉഷ, ഭവിത്കുമാര്‍, നിഷ. മരുമക്കള്‍: ജയരാജ്, ശരവണന്‍. സഹോദരങ്ങള്‍: സുരേന്ദ്രന്‍, പ്രേമലത, രേവതി കൂത്തുപറമ്പ്.

കാസര്‍കോട്: നിത്യാനന്ദ ഹോട്ടലുടമയും ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ താമസക്കാരനുമായ മാധവന്‍ (62) അന്തരിച്ചു.
ഭാര്യ: പുഷ്പ. മക്കള്‍: ഉഷ, ഭവിത്കുമാര്‍, നിഷ. മരുമക്കള്‍: ജയരാജ്, ശരവണന്‍. സഹോദരങ്ങള്‍: സുരേന്ദ്രന്‍, പ്രേമലത, രേവതി കൂത്തുപറമ്പ്.

Related Articles
Next Story
Share it