കരിച്ചേരി മാധവന്‍

വിദ്യാനഗര്‍: സ്വാതന്ത്ര്യ സമര സേനാനി പരേതനായ നാരന്തട്ട ഗാന്ധി രാമന്‍ നായരുടെ മകന്‍ കരിച്ചേരി മാധവന്‍ (87) അന്തരിച്ചു. വിദ്യാനഗര്‍ ഉയഗിരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം എല്‍. ഐ.സി കാസര്‍കോട് ശാഖയില്‍ നിന്ന് വിരമിച്ചിരുന്നു. ഭാര്യ: ഗായത്രി മാധവന്‍. മക്കള്‍: പ്രവീണ്‍ ചന്ദ്, വിക്രം ശ്രീഹരി, പ്രിയ രഞ്ജിത്. മരുമക്കള്‍: വര്‍ഷ പ്രവീണ്‍, രഞ്ജിത്. എല്ലാവരും അമേരിക്കയിലാണ്. സഹോദരങ്ങള്‍ കരിച്ചേരി നാരായണി അമ്മ, പരേതരായ കരിച്ചേരി കുഞ്ഞമ്പു നായര്‍, കരിച്ചേരി കുഞ്ഞിരാമന്‍ നായര്‍, […]

വിദ്യാനഗര്‍: സ്വാതന്ത്ര്യ സമര സേനാനി പരേതനായ നാരന്തട്ട ഗാന്ധി രാമന്‍ നായരുടെ മകന്‍ കരിച്ചേരി മാധവന്‍ (87) അന്തരിച്ചു. വിദ്യാനഗര്‍ ഉയഗിരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം എല്‍. ഐ.സി കാസര്‍കോട് ശാഖയില്‍ നിന്ന് വിരമിച്ചിരുന്നു. ഭാര്യ: ഗായത്രി മാധവന്‍. മക്കള്‍: പ്രവീണ്‍ ചന്ദ്, വിക്രം ശ്രീഹരി, പ്രിയ രഞ്ജിത്. മരുമക്കള്‍: വര്‍ഷ പ്രവീണ്‍, രഞ്ജിത്. എല്ലാവരും അമേരിക്കയിലാണ്. സഹോദരങ്ങള്‍ കരിച്ചേരി നാരായണി അമ്മ, പരേതരായ കരിച്ചേരി കുഞ്ഞമ്പു നായര്‍, കരിച്ചേരി കുഞ്ഞിരാമന്‍ നായര്‍, കരിച്ചേരി കൃഷ്ണന്‍ നായര്‍, കരിച്ചേരി ചിരുതേയി അമ്മ, കരിച്ചേരി സുശീല അമ്മ.

Related Articles
Next Story
Share it