വി. മാധവന്‍

പാക്കം: ആലക്കോട് മളിയങ്കാലിലെ വി. മാധവന്‍ (59) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ അഡ്വ. എം. സി. കുമാരന്റെ ഗുമസ്തനായിരുന്നു. പരേതനായ അടുക്കാടുക്കം കുമാരന്‍ നായരുടെയും വേങ്ങയില്‍ നാരായണിയുടെയും മകനാണ്. ഭാര്യ: പി. ഓമന. മക്കള്‍: മൃദുല, മിഥുന്‍ കുമാര്‍. സഹോദരങ്ങള്‍: ലക്ഷ്മി, ദാമോദരന്‍ നായര്‍, ഭാര്‍ഗവി, രുഗ്മിണി, കാര്‍ത്ത്യായനി, ദിവാകരന്‍ നായര്‍.

Related Articles
Next Story
Share it