എ.എം മഹമൂദ് ഹാജി

നായന്മാര്‍മൂല: ബോംബെയിലെ പഴയകാല വ്യാപാരിയയും റഹ്‌മാനിയ നഗര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടുമായ മിനി എസ്റ്റേറ്റിലെ ബോംബൈ മഹമൂദ് എന്ന എ.എം മഹമുദ് ഹാജി (90) അന്തരിച്ചു. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: അല്‍ത്താഫ് (ടൈക്ക് ഓഫ് ടൂര്‍സ് ആന്റ് ട്രാവല്‍സ്), അഷ്ഫാഖ് (ദുബായ്), മുംതാസ്, ദില്‍ഷാദ്. മരുമക്കള്‍: സമീറ, സബാന, മുഹമ്മദ്കുഞ്ഞി, സെയ്യദ് ഹസ്സന്‍. സഹോദരങ്ങള്‍: ഹംസ, പരേതനായ ശംസുദ്ദീന്‍, ആയിഷ, പരേതരായ റുഖിയ, ആസിയാബി, ഫാത്തിമ.

Related Articles
Next Story
Share it