എം.എ ബാപ്പുഞ്ഞി

കാസര്‍കോട്: ചെങ്കല്‍ ക്വാറി ഉടമയായിരുന്ന മാന്യയിലെ എം.എ ബാപ്പുഞ്ഞി (65) അന്തരിച്ചു. പരേതരായ അബൂബക്കര്‍ മാന്യയുടേയും മുട്ടത്തൊടി ബീഫാത്തിമയുടേയും മകനാണ്. ഭാര്യ:നബീസ ചെടേക്കാല്‍. മക്കള്‍: റഷീദ, മിസ്‌രിയ, റൈഹാന, സിദ്ദീഖ്, ഷഫീഖ്, ഷക്കീര്‍, ഷുക്കൂര്‍. മരുമക്കള്‍: ഷരീഫ് കൊക്കാടം, അസീസ് മുട്ടത്തൊടി, ബഷീര്‍ എരുതുംകടവ്, റാഹില ബെള്ളൂറടുക്കം. സഹോദരങ്ങള്‍: മുഹമ്മദ്, ആയിഷ, ഖദീജ, ഇബ്രാഹിം, മറിയ, അബ്ബാസ്, അബ്ദുല്ല, ഹമീദ്, റസാഖ്, പരേതയായ സുഹ്‌റ.

Related Articles
Next Story
Share it