എം.എ അബ്ദുല്‍ ഖാദര്‍

ദേലംപാടി: മയ്യളയിലെ എം.എ. അബ്ദുല്‍ഖാദര്‍ (74) അന്തരിച്ചു. പരേതരായ മൊയ്തീന്‍കുട്ടി ഹാജി മയ്യളയുടെയും അലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: അലീമ. മക്കള്‍: മുഹമ്മദ് (കമ്മാടി), മൊയ്തീന്‍ (ദുബായ്), അഷ്‌റഫ് ഫൈസി (ജനറല്‍ സെക്രട്ടറി എസ്.വൈ.എസ് മുള്ളേരിയ മേഖല കമ്മിറ്റി), ഇബ്രാഹിം (ഖത്തര്‍), ഫാത്തിമ, ഖൈറുന്നിസ. മരുമക്കള്‍: മജീദ്, ഫസലുറഹ്‌മാന്‍ ഫാളിലി, ഫാത്തിമ, സുമയ്യ, സുമയ, ജുസൈറ. സഹോദരങ്ങള്‍: എം.എ. മുഹമ്മദ്, എം.എ യൂസഫ്, ഇബ്രാഹിം ഫൈസി, അലി ഹാജി, ആമിന, ആസിയ, ഖദീജ, പരേതനായ എം.എ അബ്ദുല്ലക്കുഞ്ഞി.

Related Articles
Next Story
Share it