എം.എസ്. സുകുമാരന്‍

ബദിയടുക്ക: സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ച എം.എസ്. സുകുമാരന്‍ (70) അന്തരിച്ചു.നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അംഗം, കുമ്പള ഏരിയ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ സുകുമാരന്‍ 30 വര്‍ഷം മുമ്പാണ് ബദിയടുക്കയില്‍ താമസം തുടങ്ങിയത്. ആദ്യം നീര്‍ച്ചാല്‍ ഏല്‍ക്കാന ഓന്തിച്ചാലിലും പിന്നീട് ബദിയടുക്ക പള്ളത്തടുക്ക ചാലക്കോടിലുമായിരുന്നു താമസം. ഭാര്യ: കെ.പി വത്സല പ്രസിഡണ്ട് (വനിതാ […]

ബദിയടുക്ക: സി.പി.എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ച എം.എസ്. സുകുമാരന്‍ (70) അന്തരിച്ചു.
നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അംഗം, കുമ്പള ഏരിയ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ സുകുമാരന്‍ 30 വര്‍ഷം മുമ്പാണ് ബദിയടുക്കയില്‍ താമസം തുടങ്ങിയത്. ആദ്യം നീര്‍ച്ചാല്‍ ഏല്‍ക്കാന ഓന്തിച്ചാലിലും പിന്നീട് ബദിയടുക്ക പള്ളത്തടുക്ക ചാലക്കോടിലുമായിരുന്നു താമസം. ഭാര്യ: കെ.പി വത്സല പ്രസിഡണ്ട് (വനിതാ സഹകരണ ബാങ്ക് ബദിയടുക്ക). മക്കള്‍: സിന്ധു, ശ്രീകാന്ത് (സി.പി. എം ബദിയടുക്ക ലോക്കല്‍ കമ്മിറ്റി അംഗം), സന്ധ്യ, ബിന്ദു. മരുമക്കള്‍: സാബു പള്ളിത്തായം, രജനി പി.പി, അഭിലാഷ് വെള്ളൂര്‍, അനീഷ് വെള്ളൂര്‍.

Related Articles
Next Story
Share it