എം.രാഘവന്‍

തൃക്കരിപ്പൂര്‍: സി.പി.എം നേതാവും ഉദിനൂര്‍ എം.ആര്‍ എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയുമായ പേക്കടത്തെ എം.രാഘവന്‍(65)അന്തരിച്ചു. ആദ്യകാല ഫുട്‌ബോള്‍ താരവും ലൈസന്‍സ്ഡ് റഫറിയുമായിരുന്നു. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, പേക്കടം കുറുവാപ്പള്ളി ദേവസ്വം കമ്മിറ്റികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പേക്കടത്തെ പരേതരായ പാവൂര്‍ ചെമ്പ മാത്തന്‍-കുമ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: രതി(ഉദിനൂര്‍). മക്കള്‍: നീതു(ആര്‍.ടി ഓഫീസ് കാസര്‍കോട്), ജിതിന്‍(എം.ആര്‍ എഞ്ചിനീയറിംഗ് വര്‍ക്‌സ്). മരുമകന്‍: മഹേഷ്(വില്ലേജ് മാന്‍ ചെറുവത്തൂര്‍). സഹോദരങ്ങള്‍: തമ്പായി, ലക്ഷ്മി, നാരായണന്‍, സാവിത്രി, ശ്യാമള, രാജന്‍, പ്രീത, പരേതരായ കര്‍ത്തമ്പു, കുഞ്ഞിക്കണ്ണന്‍, […]

തൃക്കരിപ്പൂര്‍: സി.പി.എം നേതാവും ഉദിനൂര്‍ എം.ആര്‍ എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയുമായ പേക്കടത്തെ എം.രാഘവന്‍(65)അന്തരിച്ചു. ആദ്യകാല ഫുട്‌ബോള്‍ താരവും ലൈസന്‍സ്ഡ് റഫറിയുമായിരുന്നു. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, പേക്കടം കുറുവാപ്പള്ളി ദേവസ്വം കമ്മിറ്റികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. പേക്കടത്തെ പരേതരായ പാവൂര്‍ ചെമ്പ മാത്തന്‍-കുമ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: രതി(ഉദിനൂര്‍). മക്കള്‍: നീതു(ആര്‍.ടി ഓഫീസ് കാസര്‍കോട്), ജിതിന്‍(എം.ആര്‍ എഞ്ചിനീയറിംഗ് വര്‍ക്‌സ്). മരുമകന്‍: മഹേഷ്(വില്ലേജ് മാന്‍ ചെറുവത്തൂര്‍). സഹോദരങ്ങള്‍: തമ്പായി, ലക്ഷ്മി, നാരായണന്‍, സാവിത്രി, ശ്യാമള, രാജന്‍, പ്രീത, പരേതരായ കര്‍ത്തമ്പു, കുഞ്ഞിക്കണ്ണന്‍, പാറു.

Related Articles
Next Story
Share it