എം. നാരായണി
കുറ്റിക്കോല്‍: കുറ്റിക്കോലിലെ ആദ്യകാല ദിനേശ് ബീഡി തൊഴിലാളിയും കുടുംബശ്രീ പ്രവര്‍ത്തകയുമായ ഞെരുവിലെ എം. നാരായണി (67) അന്തരിച്ചു. സി.പി.എം ദിനേശ് ബീഡി ബ്രാഞ്ച് സെക്രട്ടറി, പട്ടികജാതി ക്ഷേമസമിതി ബേഡകം ഏരിയ പ്രസിഡണ്ട്, സി.ഐ.ടി.യു കാസര്‍കോട് ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതനായ എം. ബാലകൃഷ്ണ പണിക്കരാണ് ഭര്‍ത്താവ്. മകള്‍: ഉഷാ നന്ദിനി. മരുമകന്‍: രാകേഷ് കണയന്നൂര്‍. സഹോദരങ്ങള്‍: ടി.കെ രാമ പണിക്കര്‍, മാണി.