എം. മൂസ

ഉദുമ: പൗരപ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ഉദുമ മൂലയില്‍ ഹൗസില്‍ എം. മൂസ (71) അന്തരിച്ചു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് ശാഖാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും മസ്ജിദ് സലാമ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഉമ്മാലിയുമ്മയുടെയും മകനാണ്. ഭാര്യ: മറിയം. മക്കള്‍: മുനീറ മൂലയില്‍, മനാഫ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി […]

ഉദുമ: പൗരപ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ഉദുമ മൂലയില്‍ ഹൗസില്‍ എം. മൂസ (71) അന്തരിച്ചു. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡണ്ടായിരുന്നു. മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ് ശാഖാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗവും മസ്ജിദ് സലാമ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനുമായിരുന്നു. പരേതരായ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഉമ്മാലിയുമ്മയുടെയും മകനാണ്. ഭാര്യ: മറിയം. മക്കള്‍: മുനീറ മൂലയില്‍, മനാഫ്, മൊയ്തീന്‍ കുഞ്ഞി, മുഹമ്മദ് കുഞ്ഞി (മൂവരും ദുബായ്). മരുമക്കള്‍: ഡോ. മുഹമ്മദ് മുസ്തഫ (ഇ.കെ. നയനാര്‍ ആസ്പത്രി ചെങ്കള), ഫഹീമ, ഷെരീഫ, നാജിയ. സഹോദരങ്ങള്‍: പ്രൊഫ.എം.എ റഹ്മാന്‍ (എഴുത്തുകാരന്‍), എം. റസാഖ്, ബീഫാത്തിമ, സൈനബ, പരേതരായ അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ഷെരീഫ്, മുസ്തഫ, അഹ്മദ്, നഫീസ.

Related Articles
Next Story
Share it