എം. അബ്ദുല്ല കുഞ്ഞി ഹാജി
പൊവ്വല്‍: പൊവ്വല്‍ ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എം. അബ്ദുല്ലകുഞ്ഞി ഹാജി (72) അന്തരിച്ചു. മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് കമ്മിറ്റി ട്രഷററും കരാറുകാരനും പൊവ്വലിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍: എം.എ നിസാര്‍ (കര്‍ണാടക കൂര്‍ഗ് കെ. എം.സി.സി വൈസ് പ്രസിഡണ്ട്), എം.എ സാദിക്ക് (പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍), സിയാന, ഹസീന, ഷബ്ന ബാനു. മരുമക്കള്‍: ഷാനവാസ് കല്ലങ്കടി, കബീര്‍ […]

പൊവ്വല്‍: പൊവ്വല്‍ ജമാഅത്തിന്റെ ദീര്‍ഘകാല പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ എം. അബ്ദുല്ലകുഞ്ഞി ഹാജി (72) അന്തരിച്ചു. മുസ്ലിം ലീഗ് പൊവ്വല്‍ മേഖല റിലീഫ് കമ്മിറ്റി ട്രഷററും കരാറുകാരനും പൊവ്വലിലെ മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ: ഉമ്മാഞ്ഞി. മക്കള്‍: എം.എ നിസാര്‍ (കര്‍ണാടക കൂര്‍ഗ് കെ. എം.സി.സി വൈസ് പ്രസിഡണ്ട്), എം.എ സാദിക്ക് (പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍), സിയാന, ഹസീന, ഷബ്ന ബാനു. മരുമക്കള്‍: ഷാനവാസ് കല്ലങ്കടി, കബീര്‍ ബേവിഞ്ച, ഷാഫി സുള്ള്യ, സുഫൈദ അണങ്കൂര്‍, സുബൈദ ബദിയടുക്ക. സഹോദരങ്ങള്‍: എം. അബ്ദുല്‍ കാദര്‍ ഹാജി, എം. അഹമ്മദ് ഹാജി, ആയിഷ, പരേതനായ എം. അബൂബക്കര്‍.