കാസര്‍കോട്: ദേളി സ്വദേശി എം.അബ്ദുല്‍ സത്താര്‍ എന്ന അബ്ദു (62)അന്തരിച്ചു. പുളിക്കൂറിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യത്ത് ദേളി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ഭാര്യ: ആയിഷ. മക്കള്‍: ഫാരിഷ, ഫൈസല്‍, ഫസലു, സാബിര്‍, സാജിദ്. മരുമകന്‍: അഷ്‌റഫ് തലശ്ശേരി.