ആദൂര്‍ സ്വദേശി അല്‍ഐനില്‍ അന്തരിച്ചു

ആദൂര്‍: ആദൂര്‍ സ്വദേശി ഹൃദായാഘാതം മൂലം അല്‍ഐനില്‍ അന്തരിച്ചു. ആദൂര്‍ സ്വദേശിയും ചൗക്കി പെരിയടുക്കയില്‍ താമസക്കാരനുമായ എം.എ മുഹമ്മദ് കുഞ്ഞി (53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അല്‍ഐനിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പരേതരായ ആലിക്കുഞ്ഞിയുടെയും ആസ്യമ്മയുടെയും മകനാണ്. നേരത്തെ ഖത്തര്‍, സൗദി എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നുസൈല്‍, നൂരിഷ, ആരിഫ്, ആദില്‍. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുല്ല, ആയിഷ, ബീവി, പരേതരായ മുഹമ്മദ്, ബീഫാത്തിമ, ആമിന.

Related Articles
Next Story
Share it