ഇ. ലീല

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ വടക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വര്‍ഷങ്ങളായി സജീവമായിരുന്ന നടക്കാവ് കോളനിയിലെ ഇ. ലീല (75) അന്തരിച്ചു.ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നടക്കാവ് കോളനിയിലെ റിട്ട. വില്ലേജ് അസിസ്റ്റന്റ് മര്‍ണ്ണാടിയന്‍ ശ്രീധരന്റെ ഭാര്യയാണ്.മക്കള്‍: ഇ. പ്രദീപ് കുമാര്‍ (റിട്ട. മിലിട്ടറി), രത്‌നകുമാര്‍ (സി.ആര്‍.പി.എഫ് മണിപ്പൂര്‍), ശ്രീകുമാര്‍ (സി.ആര്‍.പി.എഫ് ശിവമോഗ), രാജേഷ് കുമാര്‍ (തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് ബാങ്ക്), രാജേന്ദ്രന്‍ (ആര്‍ട്ടിസ്റ്റ്). മരുമക്കള്‍: രജനി, ഷൈനി, നവിത, സുജാത, രമ്യ. സഹോദരങ്ങള്‍: […]

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ വടക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വര്‍ഷങ്ങളായി സജീവമായിരുന്ന നടക്കാവ് കോളനിയിലെ ഇ. ലീല (75) അന്തരിച്ചു.
ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. നടക്കാവ് കോളനിയിലെ റിട്ട. വില്ലേജ് അസിസ്റ്റന്റ് മര്‍ണ്ണാടിയന്‍ ശ്രീധരന്റെ ഭാര്യയാണ്.
മക്കള്‍: ഇ. പ്രദീപ് കുമാര്‍ (റിട്ട. മിലിട്ടറി), രത്‌നകുമാര്‍ (സി.ആര്‍.പി.എഫ് മണിപ്പൂര്‍), ശ്രീകുമാര്‍ (സി.ആര്‍.പി.എഫ് ശിവമോഗ), രാജേഷ് കുമാര്‍ (തൃക്കരിപ്പൂര്‍ ഫാര്‍മേര്‍സ് ബാങ്ക്), രാജേന്ദ്രന്‍ (ആര്‍ട്ടിസ്റ്റ്). മരുമക്കള്‍: രജനി, ഷൈനി, നവിത, സുജാത, രമ്യ. സഹോദരങ്ങള്‍: സുധാകരന്‍, രമണന്‍.

Related Articles
Next Story
Share it