ലീല
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ മുന്‍ ജീവനക്കാരനും സാക്ഷരതാ പ്രവര്‍ത്തകനുമായ മോനാച്ചയിലെ എം.വി രാമകൃഷ്ണന്റെ ഭാര്യ മാവില വളപ്പില്‍ ലീല (55) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. മക്കള്‍: രമ്യ, രാഹുല്‍ (ഗള്‍ഫ്). മരുമകന്‍: പ്രശാന്ത്. സഹോദരങ്ങള്‍: ശ്രീധരന്‍, ചന്ദ്രിക, കാര്‍ത്യായനി, പൊക്കന്‍, പരേതനായ നാരായണന്‍.