ലത്തീഫ്

മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്രബസാര്‍ കോട്ട റോഡ് ഷേക്ക് മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ ലത്തീഫ് (73) അന്തരിച്ചു. വീഴ്ചയെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: പര്‍വീന്‍, സഹനാസ്, ആഷിഖ്, ഫര്‍സാന, ഫയാസ്, അയാസ്. മരുമക്കള്‍: റിയാന ഉപ്പള, ഷിഫ മംഗളൂരൂ, മുനീര്‍ കാസര്‍കോട്, ഷമീര്‍ ഉപ്പള.

മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്രബസാര്‍ കോട്ട റോഡ് ഷേക്ക് മന്‍സിലില്‍ ഇലക്ട്രീഷ്യന്‍ ലത്തീഫ് (73) അന്തരിച്ചു. വീഴ്ചയെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: പര്‍വീന്‍, സഹനാസ്, ആഷിഖ്, ഫര്‍സാന, ഫയാസ്, അയാസ്. മരുമക്കള്‍: റിയാന ഉപ്പള, ഷിഫ മംഗളൂരൂ, മുനീര്‍ കാസര്‍കോട്, ഷമീര്‍ ഉപ്പള.

Related Articles
Next Story
Share it