ലക്ഷ്മിയമ്മ

ഉദുമ: കളനാട് വലിയ വീട്ടിലെ ലക്ഷ്മിയമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഡ്രൈവര്‍ കോരന്‍ (കളനാട്). മക്കള്‍: ശാന്ത കുമാരി, രാജേഷ്, പുഷ്പ, മനോജ്, അശോകന്‍, സുജിത്ത്, പ്രീതി. മരുമക്കള്‍: ടി.പി അശോക് കുമാര്‍ വെടിക്കുന്ന് (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം), കാഞ്ചന (ബേവൂരി), നാരായണന്‍ (പള്ളം), സരിത (രാവണേശ്വരം), ശ്രുതി (കല്ലളി കൊളത്തൂര്‍), പ്രിയ (മൈസൂര്‍), മധു (രാവണേശ്വരം), സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ചാത്തംകൈ), ദാക്ഷായണി, സരോജിനി, […]

ഉദുമ: കളനാട് വലിയ വീട്ടിലെ ലക്ഷ്മിയമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഡ്രൈവര്‍ കോരന്‍ (കളനാട്). മക്കള്‍: ശാന്ത കുമാരി, രാജേഷ്, പുഷ്പ, മനോജ്, അശോകന്‍, സുജിത്ത്, പ്രീതി. മരുമക്കള്‍: ടി.പി അശോക് കുമാര്‍ വെടിക്കുന്ന് (മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം), കാഞ്ചന (ബേവൂരി), നാരായണന്‍ (പള്ളം), സരിത (രാവണേശ്വരം), ശ്രുതി (കല്ലളി കൊളത്തൂര്‍), പ്രിയ (മൈസൂര്‍), മധു (രാവണേശ്വരം), സഹോദരങ്ങള്‍: ഭാസ്‌കരന്‍ (ചാത്തംകൈ), ദാക്ഷായണി, സരോജിനി, ഭാര്‍ഗവി, ശോഭ, ബേബി.

Related Articles
Next Story
Share it