ലക്ഷ്മി അമ്മ

കാഞ്ഞങ്ങാട്: പൂച്ചക്കാട് കാലിക്കടവിലെ പരേതനായ പയങ്ങപ്പാടന്‍ നാരായണന്‍ മണിയാണിയുടെ ഭാര്യ ലക്ഷ്മി അമ്മ (84)അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.ഐ.എസ്.ആര്‍.ഒ), ഓമന, ചന്ദ്രന്‍ പൂച്ചക്കാട് (എഴുത്തുകാരന്‍), ബേബി, സുഷമ, പ്രകാശന്‍, രുഗ്മിണി, ഗംഗാധരന്‍, പരേതനായ സുകുമാരന്‍. മരുമക്കള്‍: ശാരദ, ദാമോദരന്‍, യശോദ, ഷൈനി, കുഞ്ഞിക്കണ്ണന്‍, മഞ്ജുള ദേവി, മുരളീധരന്‍, ബാലകൃഷ്ണന്‍, അമല. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ചന്തു, പരേതയായ കാരിച്ചി.

Related Articles
Next Story
Share it