എ. ലക്ഷ്മിയമ്മ

കാഞ്ഞങ്ങാട്: കള്ളാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ഒക്ലാവിലെ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ എ. ലക്ഷ്മിയമ്മ (90) അന്തരിച്ചു. മക്കള്‍: എ. മാധവന്‍ (റിട്ട. അധ്യാപകന്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി, കുണ്ടറ സിറാമിക്‌സ ഡയറക്ടര്‍ ബോര്‍ഡംഗം), കമല, സാവിത്രി, നളിനി, ബാലചന്ദ്രന്‍ (റിട്ട. പ്രഥമാധ്യാപകന്‍), മുരളി. മരുമക്കള്‍: മുന്‍ എം.എല്‍.എ. പി. രാഘവന്‍ മുന്നാട് (സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം), വി.വി. പ്രസന്നകുമാരി (സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം), […]

കാഞ്ഞങ്ങാട്: കള്ളാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവ് ഒക്ലാവിലെ പരേതനായ ഗോവിന്ദന്‍ നായരുടെ ഭാര്യ എ. ലക്ഷ്മിയമ്മ (90) അന്തരിച്ചു. മക്കള്‍: എ. മാധവന്‍ (റിട്ട. അധ്യാപകന്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി, കുണ്ടറ സിറാമിക്‌സ ഡയറക്ടര്‍ ബോര്‍ഡംഗം), കമല, സാവിത്രി, നളിനി, ബാലചന്ദ്രന്‍ (റിട്ട. പ്രഥമാധ്യാപകന്‍), മുരളി. മരുമക്കള്‍: മുന്‍ എം.എല്‍.എ. പി. രാഘവന്‍ മുന്നാട് (സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം), വി.വി. പ്രസന്നകുമാരി (സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം), എം. വി വിജയന്‍ നായര്‍ (റിട്ട. സുബേദാര്‍), കെ.വി. ചന്ദ്രന്‍ (റിട്ട. ബി.എസ്.എന്‍.എല്‍ എസ്.ഡി.ഇ), ആര്‍. ശാലിനി (മുന്നാട് പീപ്പിള്‍സ് കോളേജ്), എം. സിന്ധു (കള്ളാര്‍ എ. എല്‍.പി. സ്‌കൂള്‍).

Related Articles
Next Story
Share it