ലക്ഷ്മി അമ്മ

ബോവിക്കാനം: മുളിയാര്‍ പാണൂരിലെ പരേതനായ ഇടയില്യം കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ചേക്കരംകോടി ലക്ഷ്മി അമ്മ (90) അന്തരിച്ചു. മക്കള്‍: സി. മോഹനന്‍ നായര്‍ (റിട്ട. എ.ജി.എം. കോര്‍പ്പറേഷന്‍ ബാങ്ക്, മംഗളൂരു), സി.സരോജിനി, സി.സുലോചന, സി.നളിനി, സി.നാരായണന്‍(റിട്ട. എ.ഒ.എല്‍. ഐ. സി. കോഴിക്കോട്), സി. വേണുഗോപാലന്‍ (ചീഫ് മാനേജര്‍, കൊടക്ക് മഹേന്ദ്ര ബാങ്ക്, എറണാകുളം), സി.സദാശിവന്‍ (പ്രഥമാധ്യാപകന്‍, സരസ്വതി വിദ്യാകേന്ദ്രം,ബോവിക്കാനം), പരേതനായ സി.കുഞ്ഞമ്പുനായര്‍ (ബംഗളൂരു). മരുമക്കള്‍:കെ.കൊച്ചു ലക്ഷ്മി(നീലേശ്വരം), വി.ശാന്തി(നീലേശ്വരം), ടി.കുഞ്ഞമ്പുനായര്‍ (റിട്ട.സെക്രട്ടറി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന […]

ബോവിക്കാനം: മുളിയാര്‍ പാണൂരിലെ പരേതനായ ഇടയില്യം കുഞ്ഞിരാമന്‍ നായരുടെ ഭാര്യ ചേക്കരംകോടി ലക്ഷ്മി അമ്മ (90) അന്തരിച്ചു. മക്കള്‍: സി. മോഹനന്‍ നായര്‍ (റിട്ട. എ.ജി.എം. കോര്‍പ്പറേഷന്‍ ബാങ്ക്, മംഗളൂരു), സി.സരോജിനി, സി.സുലോചന, സി.നളിനി, സി.നാരായണന്‍(റിട്ട. എ.ഒ.എല്‍. ഐ. സി. കോഴിക്കോട്), സി. വേണുഗോപാലന്‍ (ചീഫ് മാനേജര്‍, കൊടക്ക് മഹേന്ദ്ര ബാങ്ക്, എറണാകുളം), സി.സദാശിവന്‍ (പ്രഥമാധ്യാപകന്‍, സരസ്വതി വിദ്യാകേന്ദ്രം,ബോവിക്കാനം), പരേതനായ സി.കുഞ്ഞമ്പുനായര്‍ (ബംഗളൂരു). മരുമക്കള്‍:കെ.കൊച്ചു ലക്ഷ്മി(നീലേശ്വരം), വി.ശാന്തി(നീലേശ്വരം), ടി.കുഞ്ഞമ്പുനായര്‍ (റിട്ട.സെക്രട്ടറി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്, കാസര്‍കോട്, എന്‍.എസ്.എസ്.കാസര്‍കോട് കരയോഗം മുന്‍ പ്രസിഡണ്ട്), ഇ.പ്രഭാകര പൊതുവാള്‍, നുള്ളിപ്പാടി (റിട്ട.പ്രഥമാധ്യാപകന്‍, മുളിയാര്‍ മാപ്പിള ഗവ. യു.പി.സ്‌കൂള്‍,പൊവ്വല്‍), കെ.ബാലകൃഷ്ണന്‍ നായര്‍ (റിട്ട.മാനേജര്‍,കാനറ ബാങ്ക്,കാഞ്ഞങ്ങാട്), അമ്മു നാരായണന്‍ (കോഴിക്കോട്), കെ.കൃഷ്ണ കുമാരി (പെരിയാട്ടടുക്കം), കെ.പി.നിഷ(പഴയങ്ങാടി). ഇവരുടെ ഇളയ സഹോദരനായിരുന്ന ഇരിയണ്ണി തീയ്യടുക്കത്തെ സി.മാധവന്‍ നായര്‍ (81) കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ടിരുന്നു. മറ്റു സഹോദരങ്ങള്‍: പരേതരായ ഇ.നാരായണന്‍ നായര്‍, സി.കൃഷ്ണന്‍ നായര്‍, സി.കുഞ്ഞിരാമന്‍ നായര്‍.

Related Articles
Next Story
Share it