ലക്ഷ്മി

കയ്യൂര്‍: ഉദിനൂര്‍ കിനാത്തിലിലെ അങ്ങാടി വളപ്പില്‍ തോട്ടോന്‍ തറവാട്ടിലെ ടി.വി ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാടന്‍ കുഞ്ഞമ്പു (മയ്യല്‍). മക്കള്‍: ടി. രാജന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് എ.ഇ ഓഫീസ് ചെറുവത്തൂര്‍), ടി.വി രമേശന്‍ (റിട്ട. അധ്യാപകന്‍ കയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സുശീല, മധു, ഗിരിജ. മരുമക്കള്‍: ലീല (എടനീര്‍), രാധ (പൊള്ളപ്പൊയില്‍, ബി.ആര്‍.സി ചന്തേര), ബിന്ദു താന്നിയടി (കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം), ബാലകൃഷ്ണന്‍ (പൂതങ്ങാനം), പരേതനായ തെക്കടവന്‍ […]

കയ്യൂര്‍: ഉദിനൂര്‍ കിനാത്തിലിലെ അങ്ങാടി വളപ്പില്‍ തോട്ടോന്‍ തറവാട്ടിലെ ടി.വി ലക്ഷ്മി (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കാടന്‍ കുഞ്ഞമ്പു (മയ്യല്‍). മക്കള്‍: ടി. രാജന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് എ.ഇ ഓഫീസ് ചെറുവത്തൂര്‍), ടി.വി രമേശന്‍ (റിട്ട. അധ്യാപകന്‍ കയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സുശീല, മധു, ഗിരിജ. മരുമക്കള്‍: ലീല (എടനീര്‍), രാധ (പൊള്ളപ്പൊയില്‍, ബി.ആര്‍.സി ചന്തേര), ബിന്ദു താന്നിയടി (കാസര്‍കോട് പബ്ലിക് സര്‍വന്റ്‌സ് സഹകരണ സംഘം), ബാലകൃഷ്ണന്‍ (പൂതങ്ങാനം), പരേതനായ തെക്കടവന്‍ സുരേന്ദ്രന്‍ (പ്ലാച്ചിക്കര). സഹോദരങ്ങള്‍: ടി.വി ഗോപാലന്‍, ടി.വി കല്യാണി, ടി.വി യശോദ, ടി.വി ശശി, പരേതരായ കുഞ്ഞമ്പു, കുഞ്ഞിരാമന്‍, ടി.വി പാറുക്കുട്ടി.

Related Articles
Next Story
Share it