ലക്ഷ്മി

പാലക്കുന്ന്: മലാംകുന്ന് പട്ടത്താനം ഹൗസില്‍ ലക്ഷ്മി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.വി. കുഞ്ഞിക്കണ്ണന്‍. മക്കള്‍: നരേന്ദ്രനാഥ് (മുന്‍ കോളേജ് പ്രൊഫസര്‍), സുമിത്ര (മുന്‍ അധ്യാപിക), പ്രേംനാഥ് (കാനറാ ബാങ്ക് മുന്‍ മാനേജര്‍), വിശ്വനാഥ് (മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍), സുജാത (മുന്‍ അധ്യാപിക), സത്യനാഥ്, ജയനാഥ് (ഇരുവരും എഞ്ചിനീയര്‍, ദുബായ്). മരുമക്കള്‍: ഭാരതി (മുന്‍ പ്രഥമാധ്യപിക), ദാമോദരന്‍ (മുന്‍ അധ്യാപകന്‍), ജലജ (മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി), ബാലകൃഷ്ണന്‍ (മുന്‍ അധ്യാപകന്‍). ശ്രീലത (അധ്യാപിക, ആലിയ […]

പാലക്കുന്ന്: മലാംകുന്ന് പട്ടത്താനം ഹൗസില്‍ ലക്ഷ്മി (89) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.വി. കുഞ്ഞിക്കണ്ണന്‍. മക്കള്‍: നരേന്ദ്രനാഥ് (മുന്‍ കോളേജ് പ്രൊഫസര്‍), സുമിത്ര (മുന്‍ അധ്യാപിക), പ്രേംനാഥ് (കാനറാ ബാങ്ക് മുന്‍ മാനേജര്‍), വിശ്വനാഥ് (മുന്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍), സുജാത (മുന്‍ അധ്യാപിക), സത്യനാഥ്, ജയനാഥ് (ഇരുവരും എഞ്ചിനീയര്‍, ദുബായ്). മരുമക്കള്‍: ഭാരതി (മുന്‍ പ്രഥമാധ്യപിക), ദാമോദരന്‍ (മുന്‍ അധ്യാപകന്‍), ജലജ (മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി), ബാലകൃഷ്ണന്‍ (മുന്‍ അധ്യാപകന്‍). ശ്രീലത (അധ്യാപിക, ആലിയ സ്‌കൂള്‍ പരവനടുക്കം), സുചിത്ര, രമിത.

Related Articles
Next Story
Share it