കെ. ലക്ഷ്മി

കളനാട്: ഉദുമ പരിയാരം ഹൗസിലെ കെ. ലക്ഷ്മി (67) അന്തരിച്ചു. ഭര്‍ത്താവ്: പി.വി. നാരായണന്‍ (മുന്‍ കച്ചവടക്കാരന്‍ പരിയാരം). പരേതരായ കണ്ണന്റെയും വെള്ളച്ചിയുടേയും മകളാണ്. മക്കള്‍: പി.വി. രാജേന്ദ്രന്‍ (മുന്‍ പ്രവാസി), ജയചന്ദ്രന്‍, രവീന്ദ്രന്‍ (ഇരുവരും ചോയിയപ്പ ഫ്‌ളോര്‍മില്‍ ഉദുമ പരിയാരം), സുജാത (കള്ളാര്‍), സുമതി (അച്ചേരി). മരുമക്കള്‍: യശോദ (ചെറുവത്തൂര്‍), സുനിത (കൊപ്പല്‍), സീന (ചെര്‍ക്കാപ്പാറ), വിജയന്‍ (ഓട്ടോ ഡ്രൈവര്‍ കള്ളാര്‍), പരേതനായ ശിവദാസ്.

Related Articles
Next Story
Share it