പാലക്കുന്ന്: കുതിരക്കോട് കാലിച്ചാമരത്തെ എ. ലക്ഷ്മി (54) അന്തരിച്ചു. രുഗ്മണിയുടെയും പരേതരായ എം. കുമാരന്‍ മണിയാണിയുടെയും മകളാണ്. സഹോദരങ്ങള്‍: നാരായണി, പാര്‍വതി, ബാലരമണി, പരേതരായ ശ്രീധരന്‍കുട്ടി, നാരായണന്‍.