കേവീസ് ലക്ഷ്മി

പാലക്കുന്ന്: ഉദുമ കണ്ണികുളങ്കരയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കേവീസ് ലക്ഷ്മി (86) അന്തരിച്ചു. പരേതരായ പാലക്കുന്ന് കേവീസ് കുഞ്ഞിക്കോരന്റെയും കുഞ്ഞിത്തേയിയുടെയും മകളാണ്. സഹോദരങ്ങള്‍: സരോജിനി (പള്ളം), കേവീസ് ദേവദാസ് പാലക്കുന്ന് (മുന്‍ പ്രവാസി), കേവീസ് ബാലകൃഷ്ണന്‍ (ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), താരാമണി (ചെറുവത്തുര്‍), പരേതരായ കുമാരന്‍, ശ്രീദേവി.

പാലക്കുന്ന്: ഉദുമ കണ്ണികുളങ്കരയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കേവീസ് ലക്ഷ്മി (86) അന്തരിച്ചു.
പരേതരായ പാലക്കുന്ന് കേവീസ് കുഞ്ഞിക്കോരന്റെയും കുഞ്ഞിത്തേയിയുടെയും മകളാണ്. സഹോദരങ്ങള്‍: സരോജിനി (പള്ളം), കേവീസ് ദേവദാസ് പാലക്കുന്ന് (മുന്‍ പ്രവാസി), കേവീസ് ബാലകൃഷ്ണന്‍ (ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), താരാമണി (ചെറുവത്തുര്‍), പരേതരായ കുമാരന്‍, ശ്രീദേവി.

Related Articles
Next Story
Share it