കെ.വി. ചിരുത

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ കണ്ടത്തില്‍ വളപ്പില്‍ പരേതനായ സി.എം. കണ്ണന്‍ മാസ്റ്റരുടെ ഭാര്യ കെ.വി. ചിരുത (90) അന്തരിച്ചു. മക്കള്‍: സി.എം. പ്രഭാകരന്‍ (റിട്ട. ഡെപ്യുട്ടി കലക്ടര്‍, കോയമ്പത്തൂര്‍), സി.എം. ശ്രീധരന്‍ (മുന്‍ പ്രവാസി), സി.എം. നളിനി (കൂട്ടപ്പുന്ന), സി.എം. വിജയന്‍, പരേതനായ സി.എം. രവീന്ദ്രന്‍ (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍). മരുമക്കള്‍: രമാദേവി (റിട്ട. ട്രഷറി ഓഫീസര്‍, ഗുഡലൂര്‍), സുജാത (കണ്ണൂര്‍), ലീലാവതി (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍), പദ്മിനി […]

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ കണ്ടത്തില്‍ വളപ്പില്‍ പരേതനായ സി.എം. കണ്ണന്‍ മാസ്റ്റരുടെ ഭാര്യ കെ.വി. ചിരുത (90) അന്തരിച്ചു. മക്കള്‍: സി.എം. പ്രഭാകരന്‍ (റിട്ട. ഡെപ്യുട്ടി കലക്ടര്‍, കോയമ്പത്തൂര്‍), സി.എം. ശ്രീധരന്‍ (മുന്‍ പ്രവാസി), സി.എം. നളിനി (കൂട്ടപ്പുന്ന), സി.എം. വിജയന്‍, പരേതനായ സി.എം. രവീന്ദ്രന്‍ (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍). മരുമക്കള്‍: രമാദേവി (റിട്ട. ട്രഷറി ഓഫീസര്‍, ഗുഡലൂര്‍), സുജാത (കണ്ണൂര്‍), ലീലാവതി (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍), പദ്മിനി (എച്ച്.പി. ഗ്യാസ്, ഉദുമ), പരേതനായ ടി. അപ്പകുഞ്ഞി (പ്രഥമാധ്യാപകന്‍, കൂട്ടപ്പുന്ന). സഹോദരങ്ങള്‍: കെ.വി. കറുവന്‍, കെ.വി. കരുണാകരന്‍ (റിട്ട. പ്രഥമാധ്യാപകന്‍, ദേശീയ പുരസ്‌കാര ജേതാവ്), കെ.വി. കുമാരന്‍ (റിട്ട. എ. ഇ.ഒ, കാസര്‍കോട്), കെ.വി. രാഘവന്‍ നീലേശ്വരം ( റിട്ട. റാലിസ് ഇന്ത്യ ലിമിറ്റഡ് ഊട്ടി), പരേതരായ കെ.വി. കണ്ണന്‍ (തമിഴ്‌നാട് വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍), കുഞ്ഞമ്മ (കൊക്കാല്‍).

Related Articles
Next Story
Share it