പൈനി കുട്ടന്‍ നായര്‍
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രസമീപം മിനി നിവാസിലെ കോട്ടത്തെ പൈനി കുട്ടന്‍ നായര്‍ (92) അന്തരിച്ചു. നീലേശ്വരത്തെ ആദ്യകാല മലഞ്ചരക്ക് വ്യാപാരിയും അശ്വിനി ട്രേഡേഴ്‌സ് ഉടമയും ആയിരുന്നു. ഭാര്യ: കെ.എം. സരസ. മക്കള്‍: കെ.എം. മിനി, കെ.എം. വിനോദ് കുമാര്‍ (എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍, വടകര താലൂക്ക് യൂണിയന്‍). സഹോദരങ്ങള്‍: പാര്‍വതി അമ്മ, ലക്ഷ്മി അമ്മ, ഭാര്‍ഗവിക്കുട്ടി ടീച്ചര്‍ (റിട്ട. അധ്യാപിക), പരേതനായ ബാലന്‍ നായര്‍.