കുന്നരുവത്ത് അപ്പു

കുന്നുംകൈ: കുന്നുംകൈ കോളിയാട്ടെ കുന്നരുവത്ത് അപ്പു (105) അന്തരിച്ചു. ഭാര്യ: പരേതയായ ചിരുത. മക്കള്‍: കുമാരന്‍, കാര്‍ത്യായനി, തമ്പാന്‍, മാധവന്‍ (കാനറ ബാങ്ക് കുന്നംകൈ), അശോകന്‍ (ഗുരുവായൂര്‍ ദേവസ്വം), പരേതയായ ജാനകി. മരുമക്കള്‍: യു. ദേവകി (കുന്നുംകൈ), ദേവകി (കുന്നുംകൈ), ഷീജ (കോളിയാട്), ഷൈലജ (വെള്ളച്ചാല്‍). സഹോദരങ്ങള്‍: യശോദ (കരുവാച്ചേരി), ഭാസ്‌കരന്‍ (കാര്യങ്കോട്), ശാരദ (കാര്യങ്കോട്), പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞമ്പാടി, ചിരുതകുഞ്ഞി, ചെമ്മരത്തി.

Related Articles
Next Story
Share it