കുഞ്ഞാമന്‍

പാക്കം: ദീര്‍ഘകാലം സി.പി.എം അവിഭക്ത ആലക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആലക്കോട്ടെ എ. കുഞ്ഞാമന്‍ (75) അന്തരിച്ചു. 1971ല്‍ സി.പി.എം ബ്രാഞ്ചംഗമായിരുന്ന കുഞ്ഞാമന്‍ 1974 മുതല്‍ ആലകോട്ടെ ബ്രാഞ്ച് സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആലക്കോട് പ്രദേശത്തെ പാര്‍ട്ടിയെയും കര്‍ഷകസംഘവും വളര്‍ത്തി എടുക്കുന്നതിനും നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്ന കുഞ്ഞാമന്‍.ഭാര്യ: കെ. മാധവി. മക്കള്‍: കെ. ഷാജി, ഷീന, ഷൈജു. മരുമക്കള്‍: മധുവി, വസുധ, രസ്‌ന.

പാക്കം: ദീര്‍ഘകാലം സി.പി.എം അവിഭക്ത ആലക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ആലക്കോട്ടെ എ. കുഞ്ഞാമന്‍ (75) അന്തരിച്ചു. 1971ല്‍ സി.പി.എം ബ്രാഞ്ചംഗമായിരുന്ന കുഞ്ഞാമന്‍ 1974 മുതല്‍ ആലകോട്ടെ ബ്രാഞ്ച് സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ആലക്കോട് പ്രദേശത്തെ പാര്‍ട്ടിയെയും കര്‍ഷകസംഘവും വളര്‍ത്തി എടുക്കുന്നതിനും നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്ന കുഞ്ഞാമന്‍.
ഭാര്യ: കെ. മാധവി. മക്കള്‍: കെ. ഷാജി, ഷീന, ഷൈജു. മരുമക്കള്‍: മധുവി, വസുധ, രസ്‌ന.

Related Articles
Next Story
Share it