കുഞ്ഞിക്കണ്ണന്‍
പാലക്കുന്ന്: മുദിയക്കാല്‍ കലാനിവാസില്‍ മുന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരന്‍ കുഞ്ഞിക്കണ്ണന്‍ മുദിയക്കാല്‍ (72) അന്തരിച്ചു. പരേതരായ കൊട്ടന്‍ കളക്കാരെന്റെയും കുംഭയുടെയും മകനാണ്. ഭാര്യ: ജാനകി (അംഗന്‍വാടി വര്‍ക്കര്‍). മക്കള്‍: രജിത, അനിത (കര്‍ഷക ക്ഷേമ സഹകരണ സംഘം, പാലക്കുന്ന്), സുമിത. മരുമക്കള്‍: സുരേന്ദ്രന്‍ (മുംബൈ), മധു മുദിയക്കാല്‍ (സി.പി.എം ഉദുമ ഏരിയ സെക്രട്ടറി), സന്തോഷ്. സഹോദരങ്ങള്‍: കാര്‍ത്യായനി, ദേവകി, കുഞ്ഞിരാമന്‍, നാരായണന്‍ , ഭാസ്‌കരന്‍, പരേതയായ നാരായണി.