കുഞ്ഞിരാമന്‍ നായര്‍

രാജപുരം: കള്ളാര്‍ കുടുംമ്പൂര്‍ അഞ്ജന മുക്കോടിലെ കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ (94) അന്തരിച്ചു. ഭാര്യ: കരിച്ചേരി പത്മാവതി അമ്മ. മക്കള്‍: കെ.ജനാര്‍ദ്ദനന്‍ നായര്‍ (സര്‍വേയര്‍), കെ.രാധാകൃഷ്ണന്‍ നായര്‍ (ജീവനക്കാരന്‍, കള്ളാര്‍ പഞ്ചായത്ത്), രാജേഷ് കെ. നായര്‍ (ആര്‍.കെ. ഇലക്ട്രിക്കല്‍സ് കാസര്‍കോട്), കെ. വസന്ത, കെ. ഇന്ദിര. മരുമക്കള്‍: പി. ഉഷാകുമാരി (ഇരിയണ്ണി), എം. പ്രിയ (അധ്യാപിക, മാങ്ങാട് ഇസ്ലാമിയ യു.പി. സ്‌കൂള്‍), വി.കെ. മേനക (ബാലനടുക്കം), ഇ.വിജയന്‍ നായര്‍ (മുന്‍ പ്രഥമാധ്യാപകന്‍, ബേത്തൂര്‍പാറ), പി. കെ. ചന്ദ്രമോഹനന്‍ […]

രാജപുരം: കള്ളാര്‍ കുടുംമ്പൂര്‍ അഞ്ജന മുക്കോടിലെ കൂക്കള്‍ കുഞ്ഞിരാമന്‍ നായര്‍ (94) അന്തരിച്ചു. ഭാര്യ: കരിച്ചേരി പത്മാവതി അമ്മ. മക്കള്‍: കെ.ജനാര്‍ദ്ദനന്‍ നായര്‍ (സര്‍വേയര്‍), കെ.രാധാകൃഷ്ണന്‍ നായര്‍ (ജീവനക്കാരന്‍, കള്ളാര്‍ പഞ്ചായത്ത്), രാജേഷ് കെ. നായര്‍ (ആര്‍.കെ. ഇലക്ട്രിക്കല്‍സ് കാസര്‍കോട്), കെ. വസന്ത, കെ. ഇന്ദിര. മരുമക്കള്‍: പി. ഉഷാകുമാരി (ഇരിയണ്ണി), എം. പ്രിയ (അധ്യാപിക, മാങ്ങാട് ഇസ്ലാമിയ യു.പി. സ്‌കൂള്‍), വി.കെ. മേനക (ബാലനടുക്കം), ഇ.വിജയന്‍ നായര്‍ (മുന്‍ പ്രഥമാധ്യാപകന്‍, ബേത്തൂര്‍പാറ), പി. കെ. ചന്ദ്രമോഹനന്‍ (കര്‍ഷകന്‍, നീലേശ്വരം). സഹോദരങ്ങള്‍: തമ്പായി അമ്മ, പരേതരായ കൂക്കള്‍ കൃഷ്ണന്‍ നായര്‍, മാധവി അമ്മ, മീനാക്ഷി അമ്മ, ഭാര്‍ഗവി അമ്മ.

Related Articles
Next Story
Share it