കാമലോന്‍ കുഞ്ഞിരാമന്‍ നായര്‍

കുണ്ടംകുഴി: പാണ്ടിക്കണ്ടം പാടി മീത്തല്‍ പുഴക്കര കാമലോന്‍ കുഞ്ഞിരാമന്‍ നായര്‍ (76) അന്തരിച്ചു. ഭാര്യ: നാരന്തട്ട ഗംഗ. മക്കള്‍: ഡോ.സ്മിത എന്‍. നമ്പ്യാര്‍ (ആയുര്‍വേദ ഡോക്ടര്‍ തിരുവനന്തപുരം), പ്രദീപ്, പ്രീത എന്‍. നമ്പ്യാര്‍. മരുമക്കള്‍: ബിനോയ്, ദീപ, എം. നാരായണന്‍. സഹോദരങ്ങള്‍: കെ .നാരായണിയമ്മ, അഡ്വ. മാധവന്‍ മലങ്കാട്, കാര്‍ത്യായനി അമ്മ, കെ. സരോജിനി, കെ. ബാലചന്ദ്രന്‍, കെ. രത്‌നാകരന്‍, രവിചന്ദ്രന്‍, കെ. നാരായണന്‍ നായര്‍.

Related Articles
Next Story
Share it