എ.സി. കുഞ്ഞിരാമന്‍

അഡൂര്‍: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും ദേലംപാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡൂര്‍ ചീനാടിയിലെ എ.സി. കുഞ്ഞിരാമന്‍ (72) അന്തരിച്ചു. ഭാര്യ: പ്രേമജ. മക്കള്‍: അജിത് കുമാര്‍, അനീഷ് കുമാര്‍, വിനയ കുമാര്‍. മരുമകള്‍: പൂര്‍ണിമ. സഹോദരങ്ങള്‍: അപ്പകുഞ്ഞി, കുമാരന്‍, ജാനകി, സരോജിനി, പരേതനായ നാരായണന്‍.

Related Articles
Next Story
Share it