കുഞ്ഞിരാമന്‍ കാരണവര്‍

ചെര്‍ക്കള: പാടി ശ്രീ പുള്ളിക്കരിങ്കാളി ക്ഷേത്ര സ്ഥാനികന്‍ കണ്ടന്‍ കുഞ്ഞിരാമന്‍ കാരണവര്‍ (82) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: കുമാരന്‍, സതീശ, നാരായണന്‍, അംബിക, പരേതനായ രാജന്‍. മരുമക്കള്‍: അംബിക, ബേബി, ആശ, വാണി, രതീഷ്. സഹോദരങ്ങള്‍: അപ്പ, ജാനകി അടുക്കം, ചന്ദ്രന്‍, കുമാരന്‍, വെള്ളച്ചി, നാരായണന്‍.

Related Articles
Next Story
Share it