പി. കുഞ്ഞിരാമന്‍ നമ്പൂരി ചെട്ട്യാര്‍

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര സ്ഥാനികന്‍ പള്ളിക്കര ലാലിന ഹൗസിലെ പി. കുഞ്ഞിരാമന്‍ നമ്പൂരി ചെട്ട്യാര്‍ (89) അന്തരിച്ചു. ഭാര്യ: പി.ടി. ചന്ദ്രാവതി. മക്കള്‍: ഗിരീശന്‍ (അലങ്കാര്‍ ടെക്‌സ്റ്റൈല്‍സ്, നീലേശ്വരം), രാജന്‍ (രാജശ്രീ ടെക്‌സ്‌റ്റൈല്‍സ്, നീലേശ്വരം), ജ്യോതി ലക്ഷ്മി, പി. പ്രദീപ് കുമാര്‍ (സ്റ്റാഫ് സെക്രട്ടറി, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). മരുമക്കള്‍: പി. ബിന്ദു, ലതിക (നാദാപുരം), പ്രീജ (മാങ്ങാട്), ഗംഗാധരന്‍ (റിട്ട. ജീവനക്കാരന്‍, കുമ്പള എടനാട് സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പി. നാരായണന്‍ […]

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര സ്ഥാനികന്‍ പള്ളിക്കര ലാലിന ഹൗസിലെ പി. കുഞ്ഞിരാമന്‍ നമ്പൂരി ചെട്ട്യാര്‍ (89) അന്തരിച്ചു. ഭാര്യ: പി.ടി. ചന്ദ്രാവതി. മക്കള്‍: ഗിരീശന്‍ (അലങ്കാര്‍ ടെക്‌സ്റ്റൈല്‍സ്, നീലേശ്വരം), രാജന്‍ (രാജശ്രീ ടെക്‌സ്‌റ്റൈല്‍സ്, നീലേശ്വരം), ജ്യോതി ലക്ഷ്മി, പി. പ്രദീപ് കുമാര്‍ (സ്റ്റാഫ് സെക്രട്ടറി, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്). മരുമക്കള്‍: പി. ബിന്ദു, ലതിക (നാദാപുരം), പ്രീജ (മാങ്ങാട്), ഗംഗാധരന്‍ (റിട്ട. ജീവനക്കാരന്‍, കുമ്പള എടനാട് സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പി. നാരായണന്‍ (റിട്ട. ക്രൈം ബ്രാഞ്ച്), ജാനകി, നാരായണി, പരേതരായ കുഞ്ഞമ്പു, കുഞ്ഞിക്കൃഷ്ണന്‍, ചിരുതേയി, ലക്ഷ്മി.

Related Articles
Next Story
Share it