സി. കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: മുന്‍ പ്രവാസി വ്യവസായി കുശാല്‍ നഗര്‍ സൗമ്യാസിലെ സി. കുഞ്ഞിരാമന്‍ (78) അന്തരിച്ചു. ഭാര്യ: മാധവി. മക്കള്‍: സന്ദീപ് (അബൂദാബി), സ്മിത (നിത്യാനന്ദ പോളി ടെക്‌നിക് കോളേജ് കാഞ്ഞങ്ങാട്), സൗമ്യ (കാനഡ). മരുമക്കള്‍:മിനിഷ, പ്രകാശന്‍ (റിട്ട. പ്രിന്‍സിപ്പല്‍), തേജസ് (കാനഡ).

Related Articles
Next Story
Share it