വി. കുഞ്ഞിരാമന്‍

മാങ്ങാട്: ബാര അംബാപുരം കക്കപ്പുറത്തെ വി. കുഞ്ഞിരാമന്‍ (74) അന്തരിച്ചു. ഭാര്യ: ദാക്ഷായണി. മക്കള്‍: സിന്ധു (ആരോഗ്യ വകുപ്പ് ജീവനക്കാരി), ഉണ്ണികൃഷ്ണന്‍, പരേതയായ ബിന്ദു. മരുമക്കള്‍: അനുഷ, ചന്ദ്രന്‍. സഹോദരങ്ങള്‍: അഡ്വ. വി. മോഹനന്‍ (ഗവ. പ്ലീഡര്‍, കാസര്‍കോട് കോടതി), നാരായണി, മീനാക്ഷി, സാവിത്രി, തമ്പായി, നളിനി, ശാന്ത, ബാലകൃഷ്ണന്‍, ഇന്ദിര.

Related Articles
Next Story
Share it