വി.വി. കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: റിട്ട.കൃഷി ഓഫീസര്‍ കിഴക്കുംകര മുച്ചിലോട്ടെ വി.വി കുഞ്ഞിരാമന്‍ (90) അന്തരിച്ചു. ഭാര്യ: കെ.വി മാധവി. മക്കള്‍: ഗംഗാധരന്‍ (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട്), കെ.ആര്‍ രമേശന്‍ (ഡെപ്യൂട്ടി മാനേജര്‍ ഫോഴ്‌സ് മോട്ടോഴ്‌സ് പൂന), കെ.ആര്‍ ജഗദീഷ് (ജില്ലാ ജിയോളജി ഓഫീസര്‍ കാസര്‍കോട്), കെ.ആര്‍ യോഗേഷ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി). മരുമക്കള്‍: കെ.വി മിനി (അധ്യാപിക, ബി.സി കുഞ്ഞമ്പു മെമ്മോറിയല്‍ സ്‌കൂള്‍), ദിവ്യ(പയ്യന്നൂര്‍), ബിജുല (അധ്യാപിക സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍), വി.കെ രജനി (പാക്കം). സഹോദരി: പരേതയായ […]

കാഞ്ഞങ്ങാട്: റിട്ട.കൃഷി ഓഫീസര്‍ കിഴക്കുംകര മുച്ചിലോട്ടെ വി.വി കുഞ്ഞിരാമന്‍ (90) അന്തരിച്ചു. ഭാര്യ: കെ.വി മാധവി. മക്കള്‍: ഗംഗാധരന്‍ (ഓട്ടോ ഡ്രൈവര്‍ കാഞ്ഞങ്ങാട്), കെ.ആര്‍ രമേശന്‍ (ഡെപ്യൂട്ടി മാനേജര്‍ ഫോഴ്‌സ് മോട്ടോഴ്‌സ് പൂന), കെ.ആര്‍ ജഗദീഷ് (ജില്ലാ ജിയോളജി ഓഫീസര്‍ കാസര്‍കോട്), കെ.ആര്‍ യോഗേഷ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി). മരുമക്കള്‍: കെ.വി മിനി (അധ്യാപിക, ബി.സി കുഞ്ഞമ്പു മെമ്മോറിയല്‍ സ്‌കൂള്‍), ദിവ്യ(പയ്യന്നൂര്‍), ബിജുല (അധ്യാപിക സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍), വി.കെ രജനി (പാക്കം). സഹോദരി: പരേതയായ കുഞ്ഞിപ്പെണ്ണ്.

Related Articles
Next Story
Share it