ചെരിക്കോട് കുഞ്ഞിരാമന്‍

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനടുത്ത് കോളിയടുക്കം റോഡിന് സമീപം താമസിക്കുന്ന ചെരിക്കോട് കുഞ്ഞിരാമന്‍ (70) അന്തരിച്ചു. സ്വന്തം കെട്ടിടത്തില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: രവീന്ദ്രന്‍, രഞ്ജിത് (ഇരുവരും ഗള്‍ഫ്), രജിത, രസ്ന. മരുമക്കള്‍; ധന്യ, ചൈത്ര, സുരേഷ്, സുരേന്ദ്രന്‍. സഹോദരങ്ങള്‍; കുട്ട്യന്‍, പരേതരായ നാരായണന്‍, കുമാരന്‍, കണ്ണന്‍, ചിരുത, കൊറപ്പാളു.

Related Articles
Next Story
Share it