കുഞ്ഞിരാമന്‍

മാങ്ങാട്: അരമങ്ങാനം അമരാവതിയിലെ എം. കുഞ്ഞിരാമന്‍ (62) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: സുമ, സുധീഷ്, സുരേഖ. മരുമക്കള്‍: നാരായണന്‍ (ബേവൂരി), രാഘവന്‍ (കൊപ്പല്‍), അശ്വനി (കാരിങ്കോട്). വെള്ളച്ചിയുടെയും പരേതനായ കൊട്ടന്റെയും മകനാണ്. സഹോദരങ്ങള്‍: കാര്‍ത്യായനി, എം. ലക്ഷ്മി (സി.പി.എം ജില്ലാ കമ്മിറ്റിയംഗം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), രോഹിണി.

Related Articles
Next Story
Share it