കാഞ്ഞങ്ങാട്: കരിന്തളം കുമ്പളപ്പള്ളി ചീറ്റയിലെ എം. കുഞ്ഞിരാമന് (70) അന്തരിച്ചു. ഭാര്യമാര്‍: മാധവി (വാളൂര്‍), ടി.പി പത്മാവതി (വടക്കെ പുലിയന്നൂര്‍). മക്കള്‍: ബിന്ദു, സിന്ധു, സന്ധ്യ, വിദ്യ. മരുമക്കള്‍: സുബ്രഹ്മണ്യന്, മോഹനന് (ഇരുവരും മംഗളൂരു), പുരുഷു (ഉപ്പള), റോയി (വാളൂര്‍). സഹോദരങ്ങള്‍: യശോദ, ശാന്ത പരേതരായ ബാലകൃഷ്ണന്, നാരായണന്, അപ്പുക്കുട്ടന്.