കെ. വി കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പച്ചക്കറി വ്യാപാരി കിഴക്കുംകര മണലിലെ കെ.വി കുഞ്ഞിരാമന്‍ (87) അന്തരിച്ചു. ഭാര്യ: പാര്‍വ്വതി. മക്കള്‍: ചന്ദന്‍ (ലോട്ടറി വ്യാപാരി), സാവിത്രി, ദേവി (പയ്യന്നൂര്‍) ബാബു (ലോട്ടറി വ്യാപാരി), ഗീത (ചട്ടഞ്ചാല്‍). മരുമകള്‍: ചന്തു (മാവുങ്കാല്‍), ബിന്ദു, നാരായണന്‍, അനുരാധ. പരേതനായ തമ്പാന്‍. സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, പരേതരായ മാണി, പൊക്കന്‍, കുഞ്ഞമ്മ.

Related Articles
Next Story
Share it