വി.വി. കുഞ്ഞിരാമ മാരാര്‍

പുല്ലൂര്‍: റിട്ട. സൈനികന്‍ വിഷ്ണുമംഗലത്തെ വി.വി.കുഞ്ഞിരാമ മാരാര്‍ (79) അന്തരിച്ചു. പരേതരായ കെ. രാമമാരാരുടേയും വി.വി.കല്ല്യാണി മാരസ്യാരുടേയും മകനാണ്. ഭാര്യ: കെ. തങ്കമണി. മക്കള്‍: രാജീവ് കുമാര്‍ (എക്‌സ് മിലിട്ടറി), രാഗേഷ് കുമാര്‍ (ദുബായ്), പരേതനായ രഞ്ജിത്ത് കുമാര്‍. മരുമക്കള്‍: ശ്രീലത രഞ്ജിത്ത്, പ്രിയ രാജീവ്, വിജിഷ രാഗേഷ്. സഹോദരങ്ങള്‍: വി.വി. കണ്ണന്‍ മാരാര്‍, വി.വി. തങ്കമണി മാരസ്യാര്‍, പരേതനായ വി.വി. ഗോവിന്ദ മാരാര്‍.

Related Articles
Next Story
Share it