കുഞ്ഞിപ്പെണ്ണ്

കാഞ്ഞങ്ങാട്: രാവണിശ്വരം നട്ടാങ്കല്ലിലെ കുഞ്ഞിപ്പെണ്ണ് (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചന്തന്‍ ഗുരുസ്വാമി. മക്കള്‍: രമണി, പൂര്‍ണ്ണിമ, മോളി, ബാബു, പരേതനായ ഉദയന്‍. മരുമക്കള്‍:വേണു(നാട്ടാങ്കല്ല്), രാധാകൃഷ്ണന്‍ (പൂച്ചക്കാട്), ദിനേശന്‍, സവിത. സഹോദരങ്ങള്‍: എസ്. ഗോവിന്ദന്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍), ദിവാകരന്‍.

Related Articles
Next Story
Share it