കോട്ട കുഞ്ഞിപ്പ

മൊഗ്രാല്‍: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല മിന്നുംതാരം കോട്ട ഹൗസില്‍ കോട്ട കുഞ്ഞിപ്പ (75) അന്തരിച്ചു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി കളിക്കളത്തില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തില്‍ കുഞ്ഞിപ്പയിലൂടെ നിരവധി ടൂര്‍ണമെന്റുകളില്‍ വിജയം കൈവരിച്ചിരുന്നു. പിന്നീട് കുറെ കാലം ഗള്‍ഫിലായിരുന്നു. വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ഭാര്യ: സുഹ്‌റ. മക്കള്‍: ഷഹനാസ്, ഷാഹിന. മരുമക്കള്‍: ജാഫര്‍, ആസിഫ്.

മൊഗ്രാല്‍: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പഴയകാല മിന്നുംതാരം കോട്ട ഹൗസില്‍ കോട്ട കുഞ്ഞിപ്പ (75) അന്തരിച്ചു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി കളിക്കളത്തില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തില്‍ കുഞ്ഞിപ്പയിലൂടെ നിരവധി ടൂര്‍ണമെന്റുകളില്‍ വിജയം കൈവരിച്ചിരുന്നു. പിന്നീട് കുറെ കാലം ഗള്‍ഫിലായിരുന്നു. വീട്ടില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം.
ഭാര്യ: സുഹ്‌റ. മക്കള്‍: ഷഹനാസ്, ഷാഹിന. മരുമക്കള്‍: ജാഫര്‍, ആസിഫ്.

Related Articles
Next Story
Share it