കുഞ്ഞിപ്പാട്ടി

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടെ പരേതനായ കിഴക്കേവീട്ടില്‍ ശങ്കരന്റെ ഭാര്യ കുഞ്ഞിപാട്ടി (90) അന്തരിച്ചു.മക്കള്‍: പത്മാവതി, രാധാമണി, അശോകന്‍ (ബിസിനസ്), ജഗദീശന്‍ (കേരള ബാങ്ക് പാലക്കുന്ന്), ജയലക്ഷ്മി, പരേതയായ കൃഷ്ണവേണി. മരുമക്കള്‍: കെ.കെ. വി നാരായണന്‍ (റിട്ട.ബി.എസ്.എന്‍. എല്‍), ശൈലജ, ഷൈന, പരേതരായ ജനാര്‍ദ്ദനന്‍, കുഞ്ഞപ്പന്‍. സഹോദരങ്ങള്‍: കൊട്ടന്‍ കാരണവര്‍, പരേതരായ ആലാമി, ചെറിയക്കന്‍, കുട്ടിച്ചി.

കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ടെ പരേതനായ കിഴക്കേവീട്ടില്‍ ശങ്കരന്റെ ഭാര്യ കുഞ്ഞിപാട്ടി (90) അന്തരിച്ചു.
മക്കള്‍: പത്മാവതി, രാധാമണി, അശോകന്‍ (ബിസിനസ്), ജഗദീശന്‍ (കേരള ബാങ്ക് പാലക്കുന്ന്), ജയലക്ഷ്മി, പരേതയായ കൃഷ്ണവേണി. മരുമക്കള്‍: കെ.കെ. വി നാരായണന്‍ (റിട്ട.ബി.എസ്.എന്‍. എല്‍), ശൈലജ, ഷൈന, പരേതരായ ജനാര്‍ദ്ദനന്‍, കുഞ്ഞപ്പന്‍. സഹോദരങ്ങള്‍: കൊട്ടന്‍ കാരണവര്‍, പരേതരായ ആലാമി, ചെറിയക്കന്‍, കുട്ടിച്ചി.

Related Articles
Next Story
Share it