കുഞ്ഞിമൊയ്തീന്‍ കുട്ടി

ആദൂര്‍: ആദൂരിലെ കര്‍ഷകന്‍ എ.എം കുഞ്ഞിമൊയ്തീന്‍ കുട്ടി (59) അന്തരിച്ചു. പരേതരായ പുള്ളി മുഹമ്മദ് ഹാജിയുടേയും ഖദീജയുടേയും മകനാണ്. മക്കള്‍: മുഹമ്മദ് ഷാനു, അബ്ദുല്‍ റഹ്‌മാന്‍, ഷാജഹാന്‍, ഷാഹുല്‍ ഹമീദ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ഷാഫി, അബ്ദുല്‍ റസ്സാഖ്, അഡ്വ.മുഹമ്മദ് അഷ്‌റഫ്, സാറ ചേരൂര്‍, ബീഫാത്തിമ ആലംപാടി.

Related Articles
Next Story
Share it