എം. കുഞ്ഞികൃഷ്ണന്‍

പാലക്കുന്ന്: തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ.യില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ ഉദുമ പടിഞ്ഞാര്‍ 'ആതിര'യില്‍ എം. കുഞ്ഞികൃഷ്ണന്‍ (73) അന്തരിച്ചു. പരേതരായ കാവുങ്കാല്‍ രാമുഞ്ഞിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പി. മോളി (ചെറുവത്തൂര്‍). മക്കള്‍: അശ്വിന്‍ (എഞ്ചിനീയര്‍, തിരുവനന്തപുരം), അനുഷ (എഞ്ചിനീയര്‍ ബംഗളൂരു). സഹോദരങ്ങള്‍: കാവുങ്കാല്‍ ശ്രീധരന്‍ (പാലക്കുന്ന് ക്ഷേത്ര വിദ്യാഭ്യാസ സമിതി എക്‌സിക്യൂട്ടീവ് അംഗം), രോഹിണി, പരേതരായ കാര്‍ത്യായണി, കുഞ്ഞിമാണിക്കം, അനന്തന്‍, വെള്ള.

Related Articles
Next Story
Share it