കുഞ്ഞികൃഷ്ണന്‍ നായര്‍

ഉദുമ: ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ബാര മൊട്ടമ്മല്‍ മുണ്ടാത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: കെ. രുഗ്മിണി. മക്കള്‍: അനില്‍കുമാര്‍, അനിത പറമ്പ, അനീഷ് കുമാര്‍. മരുമകന്‍: പരേതനായ ഗോപിനാഥന്‍ പറമ്പ. സഹോദരങ്ങള്‍: മീനാക്ഷി ബളാല്‍ കോട്ടക്കുന്ന്, ജാനകി മുള്ളംഗോഡ്, കാര്‍ത്യായനി മുല്ലച്ചേരി ബാര, പരേതരായ മുണ്ടാത്ത് കുഞ്ഞിരാമന്‍ നായര്‍ മൊട്ടമ്മല്‍, എം. കുഞ്ഞമ്പു നായര്‍ (മുന്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), നാരായണി ബളാല്‍ കോട്ടക്കുന്ന്, എം. നാരായണി മുള്ളം ഗോഡ്.

Related Articles
Next Story
Share it