പുതിയപുരയില്‍ കുഞ്ഞികൃഷ്ണന്‍
പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര മുന്‍ കേന്ദ്രസമിതി അംഗവും എരോല്‍ ആറാട്ടുകടവ് തായത്ത് വളപ്പ് വയനാട്ടു കുലവന്‍ തറവാട് മുന്‍ സെക്രട്ടറിയുമായ ഉദുമ കൊക്കാല്‍ അച്ചേരി പുതിയപുരയില്‍ കുഞ്ഞികൃഷ്ണന്‍ (65) അന്തരിച്ചു. പ്രവാസജീവിതത്തിന് ശേഷം ഏറെ വര്‍ഷം കെ.എസ്. എഫ്.ഇ. ഉദുമ ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റ്ആയി പ്രവര്‍ത്തിച്ചു. പരേതരായ കുണ്ടടുക്കം കുഞ്ഞിരാമന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ഉമ. മക്കള്‍: അഭിമന്യു (മര്‍ച്ചന്റ് നേവി), ആദിത്യന്‍(ദുബായ്). മരുമകള്‍: നീതു. സഹോദരി: പി.വി. സുലോചന.